SHARE NEWS
കുന്ദമംഗലം; പന്തീര്‍പ്പാടം പുത്തന്‍വീട്ടില്‍ കരികണ്ട ക്ഷേത്രത്തിലെ തിറയുത്സവം ഫിബ്രവരി 25 തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചു. തിറയുത്സവക്കമ്മറ്റി പ്രസിഡന്റ് ചേന്നാട്ട് പ്രകാശന് ആണ് ഈ വിവരം അറിയിച്ചത്.
കമ്മറ്റി ഭാരവാഹികള്‍
സെക്രട്ടറി; ഹരിലാല്‍ പുത്തന്വീട്ടിലല്
വൈസ് പ്രസിഡന്‍സ്; പുല്ലോട്ട് കുഞ്ഞന്‍ നായര്‍, പുല്ലോട്ട് സുരേഷ്
ജോയിന്റ് സെക്രട്ടറി; പ്രകാശന് കരമ്മല്, തെരേക്കല് ചന്തുക്കുട്ടി
ട്രഷറര്‍; മുരളി ആനിക്കോത്ത്
മാതൃസമിതി
പ്രസിഡന്റ്; രജിത കൊടക്കല്ലിക്കുല്
വൈസ് പ്രസിഡന്റ് ; ഭാനുമതി പുല്ലോട്ട്
സെക്രട്ടറി ; റീജ പുല്ലോട്ട്
ജോയിന്റ് സെക്രട്ടറി; ലത പുത്തന്‍വീട്ടില്‍
ട്രഷറര്‍; പ്രതിഭ ചേന്നാട്ട്