ചാത്തമംഗലം ഗ്രാമപഞ്ചായത്ത് തൊഴില്‍ രഹിത വേതന വിതരണം മാര്‍ച്ച് 18 മുതല്‍

By | Saturday March 16th, 2019

SHARE NEWS

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ 2018 ഏപ്രില്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള 8 മാസ കാലയളവിലെ തൊഴില്‍ രഹിത വേതനം 18/03/2019, 19/03/2019(തിങ്കള്‍,ചൊവ്വ) തിയ്യതികളില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.

ഗുണഭോക്താക്കള്‍ എംപ്ലോയ്മെന്റ് കാര്‍ഡ്, തൊഴില്‍ രഹിത വേതന കാര്‍ഡ്, ടി.സി, എസ്.എസ്.എല്‍.സി. ബുക്ക് ,റേഷന്‍ കാര്‍ഡ്, വീട്ടു നികുതി അടച്ച രസീതി തുടങ്ങിയ രേഖകളുമായി ഗുണഭോക്താക്കള്‍ നേരില്‍ വന്ന് വേതനം കൈപ്പറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. രാവിലെ 11 മണി മുതല്‍ 3 മണി വരെ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരായി തൊഴില്‍ രഹിത വേതനം കൈപ്പറ്റേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയ്യിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read