യുവജന യാത്ര പ്രചരണം മടവൂർ മേഖല ഗ്രാമയാത്ര

By | Saturday December 1st, 2018

SHARE NEWS

മടവൂർ : യുവജന യാത്ര പ്രചരണാർത്ഥം മടവൂർ, രാംപൊയിൽ,മടവൂർ മുക്ക് യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി മടവൂർ മേഖല ഗ്രാമയാത്ര നടത്തി.മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി. മുഹമ്മദൻസ് ജാഥാ ക്യാപ്റ്റൻ മുനീർ പുതുക്കുടി ക്ക് പതാക കൈമാറി ഉത്ഘാടനം ചെയ്തു. പറയങ്ങോട്ട് താഴത്തു നിന്നും ആരംഭിച്ച യാത്രക്ക്‌ ശറഫുദ്ധീൻ അരീക്കൽ, ജിർഷാദ് എടന്നിലാവിൽ, അനീസ് മടവൂർ, അബ്ദുറഹിമാൻ മടവൂർ മുക്ക്, അഷ്‌റഫ്‌ ടി.കെ, ഷാഹുൽ കുഞ്ചു, എം.സി.അൻവർ, ഹാരിസ് പി.ടി, മുനീർ എൻ.കെ, കെ.പി.റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.

രാംപൊയിൽ നടന്ന സമാപന യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. മോയിൻകുട്ടി ഉത്ഘാടനം ചെയ്തു.എൻ.പി. റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞാമു, ടി.മൊയ്‌തീൻ കോയ, എ.പി.നാസർ മാസ്റ്റർ, റസാഖ് മാസ്റ്റർ ഓമശ്ശേരി, പി.കെ.കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ, ടി.കെ അബൂബക്കർ മാസ്റ്റർ, ടി.അബ്ദുറഹിമാൻ മാസ്റ്റർ,വി.സി.റിയാസ് ഖാൻ,റാഫി ചെരച്ചോറ, എ.പി.യൂസുഫലി, കെ.കെ.മുജീബ്,
പി.പി. മുഹമ്മദലി, റിയാസ് രാംപൊയിൽ തുടങ്ങിയവർ സംബന്ധിച്ചു.

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read