News Section: ചാത്തമംഗലം(NIT)

ഫ്‌ളാറ്റിലെ മാലിന്യം മൂലം കുടിവെള്ളമില്ലാതെ പൂളക്കോട് നിവാസികള്‍

March 26th, 2019

ചാത്തമംഗലം: കടുത്ത വീടുകളിലെ കിണറ്റില്‍ നിറയെ വെള്ളമുണ്ടായിട്ടും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ചാത്തമംഗലം പൂളക്കോട്ടിലെ നിവാസികള്‍. നിരവധി കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമം നേരിട്ട് ഇവിടെ കഴിയുന്നത്. ഒന്നര വര്‍ഷം മുന്‍പ് പ്രദേശത്ത് നിര്‍മിച്ച ഫ്‌ളാറ്റിലെ മാലിന്യം കാരണമാണ് ഇവരുടെ കുടിവെള്ളം നാശമാകുന്നത്. 18 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റിലെ മലിനജലം സംസ്‌കരിക്കുവാനുള്ള യാഥൊരു സംവിധാനവും ഫ്‌ളാറ്റിലൊരുക്കാതിരുന്നതാണ് ഇതിന് കാരണം. ഇതിനാല്‍ ഫ്‌ളാറ്റിലെ മലിനജലം ഒലിച്ചിറങ്ങി സമീപത്തെ കിണറുകളില്‍ എത്തി വെള്...

Read More »

പ്രിൻസിപ്പൽ മാനസികമാ‍യി പീഡിപ്പിക്കുന്നു ;കെഎംസിടിയിൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം

March 23rd, 2019

മണാശ്ശേരി: പ്രി​ൻ​സി​പ്പ​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് മ​ണാ​ശേ​രി കെ​എം​സി​ടി ആ​ർ​ട്സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി. പ്രി​ൻ​സി​പ്പ​ലി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​എ, ബി​കോം, ബി​ബി​എ വ​കു​പ്പു​ക​ളി​ലെ 450 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​മ​ര രം​ഗ​ത്തു​ള്ള​ത്. യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ പ്രി​ൻ​സി​പ്പ​ൽ വി​ദ്യാ​ർ​ഥി​ക​ളെ സെ​മ​സ്റ്റ​ർ ഔ​ട്ടാ​ക്കു​ന്ന​താ​യും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് കു​റ​യ്ക്കു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു...

Read More »

ബൈക്കപകടത്തിലെ ദമ്പതികളുടെ മരണവാര്‍ത്തയില്‍ ഞെട്ടി നാട്

March 23rd, 2019

കട്ടാങ്ങല്‍:വടകര ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് ദമ്പതികള്‍ക്ക് മരണപ്പെട്ടത് നാട്ടുകാരും വീട്ടുകാരും ഏറെ ഞെട്ടലോടെയാണ് അറിഞ്ഞത്. മുക്കം ഓമശ്ശേരി പട്ടിണിച്ചാലില്‍ മുബഷീറ(19), ഭര്‍ത്താവ് മലയമ്മ ആര്‍ഇസി ചാത്തമംഗലം കരിയാത്ത്കുന്നുമ്മല്‍ നൗഫല്‍(26) എന്നിവരാണ് മരിച്ചത്. ആറുമാസം മുന്‍പാണ് ഇവരുടെ വിവിഹാം കഴിഞ്ഞത്. മുബഷീറയുടെ സഹോദരന്റെ കല്ല്യാണ ആവശ്യത്തിനായി വടകരയില്‍ നിന്നും വസ്ത്രങ്ങളെടുക്കാന്‍ വന്നതായിരുന്നു ഇവര്‍. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു മുന്നി...

Read More »

ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം

March 22nd, 2019

കുന്ദമംഗലം: സെവന്‍സ് സ്‌പോര്‍ട്‌സ് എഫ്‌സി നടത്തിവരുന്ന ദീര്‍ഘകാല ഫുട്‌ബോള്‍ കോച്ചിങ്ങ് ക്യാമ്പിന്റെ ഭാഗമായി 2019 മാര്‍ച്ച് 31 ാം തിയ്യതി ആര്‍ഇസി എന്‍ഐടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍വെച്ച് അവധികാല ഫുഡ്‌ബോള്‍ ക്യാമ്പ് സങ്കടിപ്പിക്കുന്നു. 2005 നും 2010 നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 31 ഞായറാഴ്ച 3 മണിക്ക് മുമ്പായി ആര്‍ഇസി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. ലൈസന്‍സ്ട് കോച്ചസ്, കെഎഫ്എ അക്കാദമി ലീഗ്, ബീച്ച് ...

Read More »

ചാത്തമംഗലത്ത് വന്‍ തീപ്പിടുത്തം

March 18th, 2019

ചാത്തമംഗലം:  കുന്ദമംഗലം-ചാത്തമംഗലം സബ് റജിസ്റ്റാര്‍ ഓഫീസിനു സമീപത്ത് വന്‍ തീപ്പിടുത്തം. പല കേസുകളിലായി കസ്റ്റഡിയിലെടുത്ത നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു.തീ നിയന്ത്രണവിധേയമല്ല. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള എട്ടോളം അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു കൊണ്ടിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ആഴ്ചകള്‍ക്കു മുമ്പ് പ്രദേശത്തെ ഒരു ഏക്കറോളം സ്ഥലം കത്തി നശിച്ചിരുന്നു. ഇപ്പോഴും തീ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്

Read More »

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് തൊഴില്‍ രഹിത വേതന വിതരണം മാര്‍ച്ച് 18 മുതല്‍

March 16th, 2019

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ 2018 ഏപ്രില്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള 8 മാസ കാലയളവിലെ തൊഴില്‍ രഹിത വേതനം 18/03/2019, 19/03/2019(തിങ്കള്‍,ചൊവ്വ) തിയ്യതികളില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ഗുണഭോക്താക്കള്‍ എംപ്ലോയ്മെന്റ് കാര്‍ഡ്, തൊഴില്‍ രഹിത വേതന കാര്‍ഡ്, ടി.സി, എസ്.എസ്.എല്‍.സി. ബുക്ക് ,റേഷന്‍ കാര്‍ഡ്, വീട്ടു നികുതി അടച്ച രസീതി തുടങ്ങിയ രേഖകളുമായി ഗുണഭോക്താക്കള്‍ നേരില്‍ വന്ന് വേതനം കൈപ്പറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. രാവിലെ 11 മണി മുതല്‍ 3 മണി വരെ പഞ്ചായത്ത് ഓഫീസില്‍ നേരിട...

Read More »

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നെച്ചൂളിയില്‍ കൃഷ്ണന്‍ അന്തരിച്ചു

March 2nd, 2019

ചാത്തമംഗലം: കോണ്‍ഗ്രസ് കൃഷ്ണന്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന നെച്ചൂളിയിലുള്ള കല്‍പ്പള്ളി കൃഷ്ണന്‍(75) മരണപ്പെട്ടു. എംവിആര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും

Read More »

വേങ്ങേരിമഠം റോഡിന് 7 കോടിയുടെ ഭരണാനുമതി

February 27th, 2019

ചാത്തമംഗലം: ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡിന് 7 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ വഴി കടന്നുപോകുന്ന ഈ റോഡ് നേരത്തെ 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കുന്ദമംഗലം അഗസ്ത്യമുഴി റോഡില്‍ നിന്നാണ് ആരംഭിക്കുന്നത്. 25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി ടെണ്ടര്‍ ചെയ്ത കൂളിമാട് പാലത്തിലേക്ക് ചാത്തമംഗലം, കൊടുവള്ളി ഭാഗങ്ങളിലുള്ളവര്‍ക്ക് ഈ റോഡ് വഴി എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. മലയോര മേഖലയിലുള്ളവര്‍ക്ക് കരിപ്പൂര്‍ എയര്‍പോേര്‍ട്ടിലേക്...

Read More »

അല്‍ ഖമര്‍ ഡയഷ് ജൂബിലി സമാപന സമ്മേളനം നാളെ

February 26th, 2019

കട്ടാങ്ങല്‍: അല്‍ ഖമര്‍ ഡയഷ് ജൂബിലി സമാപന സമ്മേളനം നാളെ (ഫെബ്രു- 27-ബുധന്‍ ) ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഈ മാസം 17 മുതല്‍ ആരംഭിച്ച ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂരിന്റെ ദശദിന ഖുര്‍ആന്‍ പ്രഭാഷണത്തിനും ഇതോടെ പരിസമാപ്തി കുറിക്കും വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന സമാപന സംഗമത്തില്‍ ബദ്‌റുസ്സാദാത്ത് ഖലീല്‍ തങ്ങള്‍, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ സംബന്ധിക്കും

Read More »

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

February 22nd, 2019

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തെ ധനകാര്യ ബഡ്ജറ്റ് അവതരിപ്പിച്ചു. ഉദ്പാദന മേഖലയ്ക്കും കുടിവെള്ളത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ജനക്ഷേമ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് ശ്രീ.ടി.എ രമേശന്‍ അവരിപ്പിച്ചു. വരവ് ഇനത്തില്‍ 239260955 രൂപയും ചെലവ് ഇനത്തില്‍ 221842031 രൂപയും കണക്കാക്കി 17418924 രൂപ നീക്കിയിരിപ്പ് കാണിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മിച്ച ബജറ്റ് അവതരിപ്പിച്ചു. മാലിന്യ സംസ്‌കരണം സത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ , പട്ടിട ജാതി വികസനം ഭിന്നശേഷി വികസ...

Read More »