News Section: localnews

മെഡിക്കൽ കോളേജിൽ സ്ട്രക്ച്ചർ ലഭിക്കണമെങ്കിൽ ജീവനക്കാരുടെ കാലുപിടിക്കണം

January 8th, 2018

ചേവായൂർ: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ട്രക്ച്ചറും, വീൽ ചെയറും ലഭിക്കണമെങ്കിൽ ആശുപത്രി ജീവനക്കാരുടെ കാലുപിടിക്കേണ്ട അവസ്ഥ. നൂറുക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ വേണ്ടത്ര സ്ക്ട്രച്ചറുകൾ ലഭിമല്ലെന്നാണ് ജീവനക്കാർ പറയുന്നത് . എല്ലു രോഗവിഭാഗത്തിൽ വരുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതി പോലും സ്ട്രക്ച്ചറും വീൽ ചെയറും ഇവിടെ ലഭ്യമല്ല. ഇത് രോഗികളെ മണിക്കൂറുകളോളം ആശുപത്രി മുറ്റത്ത് കാത്തുനിൽക്കേണ്ടി വരുന്നു. എന്നാൽ മെഡിസിൻ വിഭാഗത്തിൽ സ്ട്രക്ച്ചറുകൾ ഒഴിഞ്ഞുകിടന്നാൽ പോലും മറ്റു വിഭാഗത്തിൽ വരുന്ന രോഗികൾക്ക് ഇവി...

Read More »

കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായി

January 7th, 2018

കുന്ദമംഗലം: കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. ചാത്തമംഗലം പഞ്ചായത്തിലെ വെളളന്നൂരിൽ  ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത് നൽകിയ 5 ഏക്കർ സ്ഥലത്താണ് കോളേജിനുളള കെട്ടിടം നിർമ്മിച്ചിട്ടുളളത്. എം.എൽ .എയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽ  നിന്നും അനുവദിച്ച 3.25 കോടി രൂപ ഉപയോഗപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിന്‍റെ  ശിലാസ്ഥാപനം പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാന്ദനാണ് നിർവ്വഹിച്ചത്. 2014-15 അദ്ധ്യായന വർഷത്തിൽ  ആരംഭിച്ച കോളേജിന്‍റെ  ക്ലാസ്സുകൾ ഇപ്പോൾ ചാത്തമംഗലം ആർ.ഇ.സി ഗവ. ഹയർ...

Read More »