News Section: മെഡിക്കല്‍കോളേജ്

അഞ്ച് വർഷം മുമ്പ് വനം വകുപ്പിന്‍റെ  നേതൃത്വത്തിൽ നട്ടുവളർത്തിയ മരം സാമൂഹ്യ വിരുദ്ധര്‍ വെട്ടി നശിപ്പിച്ചു.

January 18th, 2018

മെഡിക്കല്‍കോളേജ്:  അഞ്ച് വർഷം മുമ്പ് വനം വകുപ്പിന്‍റെ  നേതൃത്വത്തിൽ നട്ടുവളർത്തിയ മരം സാമൂഹ്യ വിരുദ്ധര്‍ വെട്ടി നശിപ്പിച്ചു. മെഡിക്കല്‍കോളേജില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള ഉങ്ങ് മരത്തിന്‍റെ ചില്ലകളാണ് ബുധനാഴ്ച രാത്രി സാമൂഹ്യ വിരുദ്ധര്‍ വെട്ടമാറ്റിയത്. ഒരുപാട് മനുഷ്യ സ്നേഹികൾ വെള്ളമൊഴിച്ച് വളർത്തിയതാണ് ഈ മരം. കൊടും ചൂടില്‍ രക്ഷ നേടാന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ അടക്കമുള്ളവര്‍ ഇവിടെ വിശ്രമിക്കാറുണ്ടായിരുന്നു. മരം വെട്ടി നശിപ്പിച്ചവര്‍...

Read More »

മെഡിക്കൽ കോളേജിൽ വഴിമുടക്കി പഴയ ഉപകരണങ്ങൾ

January 11th, 2018

മെഡിക്കല്‍ കോളേജ്: ഉപയോഗശൂന്യമായ പഴയ ഉപകരണങ്ങൾ വരാന്തയിൽ കൂട്ടിയിടുന്നത് രോഗികൾക്ക് പ്രയാസമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പല്ല് രോഗ  വിഭാഗത്തിലേക്ക് പോകുന്ന കെട്ടിടത്തിലെ ഒന്നും രണ്ടും നിലകളിലെ വരാന്തകളിലാണ് പഴകി ദ്രവിച്ച ഉപകരണങ്ങൾ അലക്ഷ്യമായി കൊണ്ടിട്ടത്. ആശുപത്രിയും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നതിനിടയിലാണ് പൊടിപിടിച്ച് പഴകി ദ്രവിച്ച നിലയിൽ ഉപകരണങ്ങള്‍ അധികൃതര്‍ തന്നെ വരാന്തയില്‍ ഉപേക്ഷിച്ചിട്ടുള്ളത്. രോഗികൾ സദാസമയവും കടന്നു പോകുന്ന ഈ ഭാഗത്ത് ഉപകരണങ്ങളുടെ പല ഭാഗങ്ങളും പ...

Read More »

ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നു-വി.വി രാജന്‍ വി.വി രാജന്‍

January 8th, 2018

  കുന്ദമംഗലം: കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ പേര് മാറ്റി നടപ്പിലാക്കുകയോ, അവ ജനങ്ങളില്‍ എത്തിക്കതിരിക്കുകയോ ചെയ്യുകയാണെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡണ്ട് വി.വി രാജന്‍ പറഞ്ഞു. ജി എസ് ടി ഉപഭോകൃത സദസ്സ് കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ സുഭദ്രന്‍ അധ്യക്ഷത വഹിച്ചു. ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.പി സുരേഷ്, കെ.സി വത്സരാജ്, കെ അനിത, സിദ്ധാര്‍ത്ഥന്‍ പി, കെ.സി രാജന്‍, എം സുരേഷ്, വി മുരളീധരന്‍, വി.പി വിമോദ്, സഹദേവന...

Read More »

മെഡിക്കൽ കോളേജിൽ സ്ട്രക്ച്ചർ ലഭിക്കണമെങ്കിൽ ജീവനക്കാരുടെ കാലുപിടിക്കണം

January 8th, 2018

ചേവായൂർ: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ട്രക്ച്ചറും, വീൽ ചെയറും ലഭിക്കണമെങ്കിൽ ആശുപത്രി ജീവനക്കാരുടെ കാലുപിടിക്കേണ്ട അവസ്ഥ. നൂറുക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ വേണ്ടത്ര സ്ക്ട്രച്ചറുകൾ ലഭിമല്ലെന്നാണ് ജീവനക്കാർ പറയുന്നത് . എല്ലു രോഗവിഭാഗത്തിൽ വരുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതി പോലും സ്ട്രക്ച്ചറും വീൽ ചെയറും ഇവിടെ ലഭ്യമല്ല. ഇത് രോഗികളെ മണിക്കൂറുകളോളം ആശുപത്രി മുറ്റത്ത് കാത്തുനിൽക്കേണ്ടി വരുന്നു. എന്നാൽ മെഡിസിൻ വിഭാഗത്തിൽ സ്ട്രക്ച്ചറുകൾ ഒഴിഞ്ഞുകിടന്നാൽ പോലും മറ്റു വിഭാഗത്തിൽ വരുന്ന രോഗികൾക്ക് ഇവി...

Read More »