News Section: obitury
കുന്ദമംഗലം നവജ്യോതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കുന്ദമംഗലം :കുന്ദമംഗലം നവജ്യോതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ഓടക്കുന്ന് ചെറുവടിക്കൽ മുരളിയുടെ മകൻ ഷാരോൺ ദാസ് (14 ) നെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടുകാർ പുറത്ത് പോയ നേരത്താണ് തൂങ്ങി മരിച്ചത്. തിരിച്ചെത്തിയ വീട്ടുകാർ തൂങ്ങി കിടക്കുന്നത് കണ്ടയുടനെ താമരശ്ശേ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ് ശൈബ, സഹോദരി: മിത്ര. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More »പുവ്വാട്ടുപറമ്പ് ചെമ്പക്കോട്ട് കുട്ടിഹസ്സൻ (വാപ്പുക്ക) നിര്യാതനായി
പുവ്വാട്ടുപറമ്പ്: പുവ്വാട്ടുപറമ്പ് ചെമ്പക്കോട്ട് കുട്ടി ഹസ്സൻ (വാപ്പുക്ക - 62) നിര്യാതനായി. മയ്യത്ത് നീസ്ക്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 1 മണിക്ക് മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ. .ഭാര്യ: നഫീസ. മക്കൾ: ഷൈജൽ (ദുബൈ) ,ഷഹന ,ഷെറിൻ. മരുമക്കൾ: ബറക്കത്തലി രാoപൊയിൽ , അബ്ദുറസാഖ് പതിമംഗലം, ബാസില.
Read More »നിര്യാതനായി
മുഴിക്കല്‍: മുഴിക്കല്‍ കലന്തന് കുഞ്ഞിയുടെ മകന് കോയിശ്ര വീട്ടില്‍ കെ.വി മുഹമ്മദ് (65) മരണപ്പെട്ടു. ഭാര്യ: ആമിനക്കുട്ടി ചെലവൂര്‍, മക്കള്‍ ഫസരിയത്ത് ( ഒമാന്‍) ഷനീ ബ് (കുവൈത്ത്) മയ്യത്ത് നിസ്കാരം രാവിലെ 11.30ന് പുളിക്കില്‍ ജുമാ മസ്ജിദില്‍
Read More »കരുവംപൊയില്‍ പി പി മുഹമ്മദ് ഹാജി നിര്യാതനായി
കരുവന്‍പൊയില്‍: കരുവംപൊയില്‍ പി പി മുഹമ്മദ് ഹാജി (പൊന്‍പാറക്കല്‍) നിര്യാതനായി. ദീര്‍ഘ കാലം മര്‍കസില്‍ വിവിധ സ്ഥാപനങ്ങളില്‍ മാനേജര്‍ ആയിരുന്നു. കരുവന്പോയിലിലെ എസ്.വൈ.എസ് ന്റെ സജീവ പ്രവര്ത്തകന് ഷമീര്‍ അഹമ്മദ്ന്റെ (UAE) പിതാവാണ്. ഭാര്യ റുഖിയ പൈക്കാട്ട്, മക്കള്‍: ഷമീര്‍ അഹമ്മദ്, സൈനുല്‍ ആബിദ്ദീന്, സാജിര്‍ ,ഷാഹിന മുനവ്വറ മരുമക്കള്‍ സുഹൈല്‍ മാവൂര്‍ ,തസ്നീം, നജ, ഹിബ, മയ്യത്ത് നിസ്ക്കാരം11 മണിക്ക് കരുവംപൊയില്‍ ചുള്ളിയാട് ജുമാ മസ്ജിദില്‍
Read More »നിര്യാതയായി
കുന്ദമംഗലം: പെരുവഴിക്കടവ് താഴെ മാടത്തില്‍ പരേതനായ അച്ചുതന് നായരുടെ ഭാര്യ ശ്രീദേവി അമ്മ (86) അന്തരിച്ചു. മക്കള്‍ പരേതനായ ഗോപാല കുറുപ്പ്, അരവിന്ദാക്ഷന് ,പത്മ്നാഭന്‍, സുരേന്ദ്രന്, കൗസല്യ, ലീല, രുഗ്മിണി,ഗൗരി. മരുമക്കള്‍: ശാരദ, ബീന, ജിഷ, സജ്ന, രാജന്, ശിവശങ്കരന്, ഹരിദാസന്, ബാലസുന്ദരന്‍.സഹോദരങ്ങള്‍: കൃഷ്ണകുട്ടികുറുപ്പ്, ചിന്നമ്മു അമ്മ, മാധവിയമ്മ, ദേവകിയമ്മ, കാര്‍ത്ത്യയാനി, പരേതനായ ശങ്കരക്കുറുപ്പ്. ശവസംസ്ക്കാരം: ശനിയാഴിച്ച രാവിലെ 8 മണി വീട്ടിവളപ്പില്‍.
Read More »കീഴ്പൊയില് കുഞ്ഞായിന്‍ മുസ്ലിയാര് നിര്യാതനായി
കൊടുവള്ളി: പറമ്പത്ത് കാവ് കീഴ്പൊയില് കുഞ്ഞായില്‍ മുസ് ലിയാര്‍ (86) അന്തരിച്ചു. ഭാര്യ പരേതയായ കുഞ്ഞിപ്പാത്തുമ്മ കക്കാട്. മക്കള്‍: സൈനുദ്ധീന്‍ മാസ്റ്റര്‍ (റിയാദ്) ,അബ്ദുസ്സമദ്, അയ്യൂബ്, അബ്ദുല്‍ ഗഫൂര്‍ (റിയാദ്) ,സുഹറ. ജാമാതാക്കള്‍: അബൂബക്കര്‍ കോഴിക്കോട്, സാബിറ മായനാട് , ബുഷ്റ കക്കാട് ,ത്വാഹിറ അണ്ടോണ, റജ്ന സൗത്ത് കൊടിയത്തൂര്‍. ജനാസ നിസ്കാരം ഇന്ന് (വെള്ളി) രാവിലെ 10 :30 ന് പറമ്പത്ത് കാവ് ജുമാ മസ്ജിദില്‍ നടക്കുന്നു
Read More »നോമ്പുതുറക്കിടെ കുഴഞ്ഞ്വീണ് മരിച്ചു
കൊടുവള്ളി: ആലപ്പടിക്കല്‍ നാസര്‍(ഇലക്ട്രാ electricals ) കുഴഞ്ഞുവീണ് മരിച്ചു. പറമ്പത്ത്കാവ് പള്ളിയില്‍ നോമ്പുതുറയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തില്ലെങ്കിലും ജീവന് രക്ഷിക്കാനായില്ല. മയ്യത്ത് നിസ്കാരം(8/5/2019) 3.00 PM മണിക്ക് പറമ്പത്ത് കാവ് ജുമാമസ്ജിദില്‍
Read More »നിര്യാതയായി
മൂത്തേടത്ത് പൂമംഗലത്ത് പരേതനായ എം.പി ഗോവിന്ദന്റെ ഭാര്യയും പിലാശ്ശേരി എ യു.പി.സ്കൂള്‍ മാനേജരുമായ സി.എ ലക്ഷ്മി. (84 വയസ്സ്).അന്തരിച്ചു .മക്കള്‍ പ്രഭാവതി, രമ, സ്നേഹലത, സജീവ് കുമാര്‍ (പി ലാശ്ശേരി എ യു പി സ്കൂള്‍) രഞ്ജിത്ത് കുമാര്‍ (പോലിസ് ). മരുമക്കള്‍: സദാനന്ദന് (. Rtd. ഗോളിയോറ ലയണ്‍സ്' 'മാവൂര്‍ ), ഗംഗാധരന് ( Rtd.താസില്ദാര് കോഴിക്കോട്.), ബാലകൃഷ്ണന് മാസ്റ്റര്‍ വള്ളിക്കുന്ന്( എ യു പി സ്കൂള്‍ പിലാശ്ശേരി.),ബീന (KMCT കോളേജ്).
Read More »നിര്യാതയായി
കുന്നമംഗലം: പെരുവഴിക്കടവ് കാരിപറമ്പത്ത് താമസിക്കും പുത്തന്‍വീട്ടില്‍ ചന്ദ്രിക (67്) നിര്യാതയായി. സഹോദരങ്ങള്‍, സൗമിനി, ബാബു, ബാലകൃഷണന് (വളയനാട്) സംസ്കാരം ഇന്ന് (29/4/19 തിങ്കള്‍ )2 മണി മാവൂര്‍ റോഡ് ശ്മശാനത്തില്‍
Read More »നിര്യാതനായി
കുന്ദമംഗലം: കുന്ദമംഗലം 10ാം മൈല്‍ കിഴക്കെ മൊനമ്പാറയില് ഉണ്ണീരി(81) വയസ്സ് അന്തരിച്ചു. ഭാര്യ: കാര്‍ത്തി മക്കള്‍: വിനോദ്, വിജയ, വിനിത(ഹെല്‍പ്പര്‍ തീക്കുനി അംഗനവാടി) മരുമക്കള്‍: ശശി തട്ടത്തില്കടവ്, എ.വി ദേവദാസന്(സെക്രട്ടറി, സിപിഐഎം കളരിക്കണ്ടി ലോക്കല്‍ കമ്മറ്റി), ഷീബ സഞ്ചയനം ബുധനാഴ്ച ഫോണ്‍; 9497867462
Read More »