News Section: obitury

നിര്യാതയായി

April 25th, 2019

കുന്ദമംഗലം: വയനാട് നമ്പ്യാര്‍കുന്ന് ചേരും കുഴിയില്‍ മാലതി(73) കുന്ദമംഗലം പൊയ്യയില്‍ പാക്കടവത്ത് വീട്ടില്‍ നിര്യാതയായി. ഭര്‍ത്താവ് പരേതനായ അച്ചുതന്‍ നായര്‍. മക്കള്‍: സുധാമണി, മരുമകന്‍ മോഹനന്‍(കെഎസ്ഇബി ഓവര്‍സിയര്‍) കുന്ദമംഗലം. സഞ്ചയനം ഞായറാഴ്ച.

Read More »

അന്തരിച്ചു

April 25th, 2019

കുന്നമംഗലം കൊട്ടാരത്തില്‍ ഭാസ്‌കരന്‍ (78)അന്തരിച്ചു മുന്‍ പാല്‍ കമ്പനി സെക്രട്ടറി ആയിരുന്നു.  

Read More »

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ആള്‍ മരണപ്പെട്ടു

April 3rd, 2019

മുക്കം: ഇന്നലെ വൈകുന്നേരം മുക്കം ഓടത്തെരുവില്‍ ബൈക്ക് അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി ഷിനു മരണപ്പെട്ടു .കെഎസ്ആര്‍ടിസി തിരുവമ്പാടി ഡിപ്പോയിലെ മെക്കാനിക്ക് ജോലിക്കാരന്‍ ആയിരുന്നു . മൃതദേഹം കോഴിക്കോട് ആശുപത്രിയില്‍. സംസ്‌കാരം പിന്നീട് അറിയിക്കും

Read More »

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​താ​വ് മു​ങ്ങി​മ​രി​ച്ചു

April 3rd, 2019

കോ​ഴി​ക്കോ​ട്: ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട മ​ക​നെ​യും കൂ​ട്ടു​കാ​രെ​യും ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​താ​വ് മു​ങ്ങി​മ​രി​ച്ചു. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ല​യ​ണ്‍​സ് പാ​ര്‍​ക്കി​ന്‍റെ പി​റ​കി​ലാ​ണ് സം​ഭ​വംവെ​ള്ള​യി​ല്‍ ക​ണ്ണ​ക​ട​വ​ത്ത് പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ മ​ക​ന്‍ പ്ര​താ​പ് (47) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ല​യ​ണ്‍​സ് പാ​ര്‍​ക്കി​ന്‍റെ പി​റ​കി​ലാ​ണ് സം​ഭ​വം. ഖ​ത്ത​റി​ലാ​യി​രു​ന്ന പ്ര​താ​പ് ഒ​രു മാ​സം മു​മ്ബാ​ണ് ലീ​വി​ല്‍ വ​ന...

Read More »

നിര്യാതയായി

April 3rd, 2019

കുന്നമംഗലം: പെരുവഴിക്കടവ് പരേതനായ കരിങ്കുറ്റിക്കാവില്‍ വാസുവിന്റെ ഭാര്യ പെണ്ണുക്ക ( കുഞ്ഞിമാളു) വയസ്സ് 80 വയസ്സ് അന്തരിച്ചു. മക്കള്‍: സുകുമാരന്‍ (വയനാട്) ,ഹരിദാസന്‍, വല്‍സല, മോഹന്‍ദാസ്, ഗീത, സംസ്‌കാരം ഇന്ന് രാവിലെ 11 മണി വീട്ടുവളപ്പില്‍

Read More »

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ എ. സഈദ് സാഹിബ് അന്തരിച്ചു

April 2nd, 2019

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ എ. സഈദ് സാഹിബ് അന്തരിച്ചു.

Read More »

നിര്യാതനായി

April 1st, 2019

കാരന്തൂര്‍ പുതിയോട്ടില്‍ ബാലന്‍ മാസ്റ്റര്‍ നിര്യാതനായി. ശവസംസ്‌കാരം ഇന്ന് വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പില്‍ നടക്കും  

Read More »

നിര്യാതനായി

March 28th, 2019

കുന്ദമംഗലം: പതിമംഗലം തണ്ണിക്കുണ്ടുമ്മല്‍ പരേതനായ മാമുവിന്റെ മകന്‍ ഇസ്മായില്‍( 40) മരണപ്പെട്ടു.ഭാര്യ - നുസ്‌റത്ത്. മാതാവ്: ഫാത്തിമ. മക്കള്‍: ആഷിഖ തെസ്‌നി, അന്‍ഷിദ്, നിയ ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ്, മൂസ, ഉസ്സയിന്‍, സുബൈദ, കുഞ്ഞാമിന, സഫിയ. മയ്യിത്ത് നിസ്‌ക്കാരം 2 മണിക്ക് പടനിലം ജുമാമസ്ജിദില്‍.

Read More »

നിര്യാതനായി

March 28th, 2019

കാരന്തൂര്‍: ചേറ്റൂല്‍ അസ്ലന്‍ കോയക്കയുടെ മകന്‍ അബ്ദുല്‍ ബഷീര്‍ നിര്യാതനായി.കാരന്തൂരിലെ മഹീന്ദ്ര പിക്ക് അപ് ഡ്രൈവറാണ്. ഭാര്യ: ഖദീജ, പിതാവ്: അസ്സൻകോയ, മാതാവ്: ആമിന, സഹോദരങ്ങൾ: അബ്ദുൽ അസീസ് (ചേന്ദമംഗല്ലൂർ), മുസ്തഫ (ഓട്ടോ ഡ്രൈവർ) ജമീല.  

Read More »

മുന്‍ എംഎല്‍എ യു.സി രാമന്റെ ഇളയമ്മ മരണപ്പെട്ടു

March 22nd, 2019

മുന്‍ എംഎല്‍എ യു.സി രാമന്റെ ഇളയമ്മ ( അമ്മയുടെ അനുജത്തി ) പരേതനായ ഉണ്ണീരന്‍ പാറോപ്പഞ്ഞയുടെ ഭാര്യ വരും കാലയില്‍ ചക്കി അന്തരിച്ചു. മക്കള്‍ ബാബു രാജന്‍, ദേവയാനി. മരുമക്കള്‍ ആണ്ടി എതിരാം മലയില്‍ ആരാമ്പ്രം, റീന അമ്പലമുക്ക് സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

Read More »