News Section: obitury

ശ്രീമാനുണ്ണിനായര്‍

January 8th, 2018

മാവൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പഴയകാല സജീവ പ്രവര്‍ത്തകനായിരുന്ന ആയംകുളം കടമരത്തിങ്ങല്‍ ശ്രീമാനുണ്ണിനായര്‍(73). ഭാര്യ: ശ്രീമതി. മക്കള്‍: അനില്‍കുമാര്‍, ബിജു(ദുബായ്). മരുമക്കള്‍: രമ്യ, രമ്യകൃഷ്ണന്‍. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍

Read More »

കണ്ണോറ്റി(77)

January 8th, 2018

കുന്ദമംഗലം: വരിട്ട്യാക്ക് മങ്ങാംപൊയിൽ പരേതനായ മൂത്തോറന്റെ ഭാര്യ: കണ്ണോറ്റി(77) നിര്യാതയായി. മക്കൾ:- ജനാർദ്ദനൻ( ഒാട്ടോ ഡ്രൈവർ, കുന്ദമംഗലം), വനജ (അംഗൻവാടി ഹെൽപ്പർ), ശൈലജ, പരേതനായ സുജനപാൽ. മരുമക്കൾ:- രവീന്ദ്രൻ( മടത്തുംപറമ്പത്ത് അണ്ടോണ), സരോജിനി, രഞ്ജിനി. സഞ്ചയനം-ശനിയാഴ്ച.

Read More »

രാരുകുട്ടി നായര്‍ 87

January 8th, 2018

കുന്ദമംഗലം: പൊയില്‍താഴം കാ'ായില്‍പുറായില്‍ രാരുകുട്ടിനായര്‍ (87) അന്തരിച്ചു. ഭാര്യ ജാനകി. മക്കള്‍ ശ്രീധരന്‍, ദേവന്‍, പങ്കജം, ജയശ്രീ, മരുമക്കള്‍ സുകുമാരന്‍ കൂമുള്ളി, ദാമോദരന്‍ നന്‍മണ്ട, ലത, ബിന്ദു. സഞ്ചയനം ശനിയാഴ്ച ഫോ-9747116060

Read More »

പാര്‍വ്വതി (58)

January 8th, 2018

കുന്ദമംഗലം: കാരന്തൂര്‍ പരേതനായ പുന്നശ്ശേരി ഗോപാലന്‍ നായരുടേയും പരേതയായ മങ്ങാട്ട്  മീനാക്ഷി അമ്മയുടേയും മകള്‍ പാര്‍വ്വതി (58) നിര്യാതയായി. ഭര്‍ത്താവ് ചാത്തമംഗലം മല്ലിശ്ശേരി രാഘവന്‍ നായര്‍. മകള്‍ സായികൃഷ്ണ. സഹോദരങ്ങള്‍ ഇന്ദിരാദേവി, വിജയന്‍, ബാലകൃഷ്ണന്‍. സഞ്ചയനം ഞായറാഴ്ച.

Read More »

മാധവി (87)

January 7th, 2018

കുന്ദമംഗലം: മൂഴിക്കല്‍ കോണോട്ട്‌നടമ്മല്‍ പരേതനായ പുല്‍പ്പറമ്പില്‍ അപ്പുവിന്റെ ഭാര്യ മാധവി (87) അന്തരിച്ചു. മക്കള്‍- രാരുക്കുട്ടി, അജയകുമാര്‍, പ്രേമ മരുമക്കള്‍- ശ്രീജ, അഖിന, പരേതനായ ശ്രീധരന്‍ പൂവ്വാട്ട്‌ പറമ്പ്‌. സഞ്ചയനം ബുധനാഴ്‌ച ഫോണ്‍-9847688440, 9349173198

Read More »