News Section: പൂവാട്ടുപറമ്പ്

പട്ടികജാതി വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിനായി ഡല്‍ഹി യാത്രയൊരുക്കി പെരുവയല്‍ ഗ്രാമപഞ്ചായത്ത്

January 22nd, 2018

പുവ്വാട്ടുപറമ്പ് : പഠനയാത്രയും വിനോദയാത്രയും നിഷേധിക്കപ്പെട്ടവര്‍ക്ക് ഡല്‍ഹി-ആഗ്ര പഠനയാത്രയൊരുക്കി പെരുവയല്‍ ഗ്രാമപഞ്ചായത്ത്. പട്ടികജാതി വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ആവിഷ്‌ക്കരിച്ച മുഖ്യധാര പദ്ധതിയുടെ ഭാഗമായാണ് പഠനയാത്ര ഒരുക്കിയത്. മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടാത്ത വിഷയമായതിനാല്‍ പ്രത്യേക അനുമതി പ്രകാരമാണ് ഗ്രാമപഞ്ചായത്ത് ഇത്തരമൊരു പദ്ധതി ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം  കോഴിക്കോട് നിന്നും പുറപ്പെട്ട സംഘം 28ന് തിരിച്ചെത്തും. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ വിദ...

Read More »

മരണപ്പെട്ടവരെ മറക്കാതിരിക്കാന്‍ ചിത്രങ്ങളുമായി ട്രാഫിക് പോലീസ്

January 22nd, 2018

കുന്ദമംഗലം: റോഡാപകടങ്ങളില്‍പെട്ട് മരണപ്പെട്ടവരെ മറക്കാതിരിക്കാനും റോഡിലെ അപകടങ്ങള്‍ കുറയ്ക്കാനുമായി റോഡില്‍ ചിത്രങ്ങളുമായി ട്രാഫിക് പോലീസ്.  റോഡാപകടങ്ങള്‍ നടന്ന സ്ഥലങ്ങളിലാണ് ചിത്രം വരക്കുന്നത്. റോഡില്‍ രക്തം പരന്നുകിടക്കുന്ന ചിത്രങ്ങളാണ് വരക്കുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ട്രാഫിക് പോലീസിന്‍റെ പരിധിയില്‍ 184 പേരാണ് മരണപ്പെട്ടത്. ഈ സ്ഥലങ്ങളിലാണ് പോലീസ് ചിത്രങ്ങള്‍ വരക്കുന്നത്.  ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ റോഡപകടത്തെ കുറിച്ച് ആളുകളുടെ മനസ്സില്‍ ചെറിയ രീതിയിലെങ്കിലും അവബോധം വളര്‍ത്താന്‍ സാധിക്കുമെന്ന ...

Read More »

കുറ്റിക്കാട്ടൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു.

January 18th, 2018

കുന്ദമംഗലം: കുറ്റിക്കാട്ടൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ റിസര്‍വ് ബാങ്കിന്‍റെ  നേതൃത്വത്തില്‍ സാമ്പത്തിക സാക്ഷരതാ പരിപാടിയും കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ക്വിസ്മത്സരവും നടത്തി. കനറാബാങ്ക് ലീജ് ഡിസ്ട്രിക് ഓഫീസര്‍ പി.എന്‍ സുനില്‍ അധ്യക്ഷനായി. ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍മാരായ ഇ. പ്രഭാകരന്‍, കെ.വി രാഘവന്‍, തിരുവനന്തപുരം ആര്‍.ബി.ഐ മാനേജര്‍, വി,. ജയരാജ്, പ്രിന്‍സിപ്പല്‍ സി.സി ബീന, സ്റ്റാഫ് സെക്രട്ടറി പി അബ്ദുറഹ്മാന്‍, ഇ.കെ ബഷീര്‍ അഹമ്മദ്, ബഷീര്‍ പെരുമണ്ണ, കെ. റിയാസ് എന്നിവര്‍  പ്രസംഗിച്ചു. റിസര്‍വ്വ്...

Read More »

പെരുവയലില്‍ ആൾമറയില്ലാത്ത കിണറ്റിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

January 16th, 2018

  മാവൂര്‍:  പെരുവയൽ കായലം റോഡിൽ ആൾമറയില്ലാത്ത കിണറ്റില്‍  യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പെരുവയല്‍ പുത്തഞ്ചേരി പറമ്പ് പരേതനായ ഭാസ്ക്കരന്‍റെ മകന്‍ ബിജേഷ് (32) ആണ് മരിച്ചത്. ഇഖ്റ ഹോസ്പ്പിറ്റലിലെ ജീവനക്കാരനാണ്. ഇന്ന് (ചൊവ്വ) രാവിലെ 10 മണിയോടെ സമീപത്തെ കടയില്‍  മരപ്പണിയെടുക്കുന്നയാളാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്നലെ (തിങ്കള്‍) രാവിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോയതാണ്. രാത്രി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ വാട്സ്അപ്പ് ഇന്നലെ ...

Read More »