sports

അത്ലറ്റിക്കോ മാഡ്രിഡിന്റെ ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചു; ജർമ്മൻ ക്ലബ് ലെപ്സിഗുമായി പരാജയപ്പെട്ടു

ലിസ്ബണ്‍: അത്ലറ്റിക്കോ മാഡ്രിഡിന്റെ ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചു. ജർമ്മൻ ക്ലബ് ലെപ്സിഗുമായുള്ള ക്വാർട്ടറിൽ 2-1ന് പരാജയപ്പെട്ടാണ് ഡിയഗോ സിമിയോണിയും സംഘവും മടങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ ലിവർപൂളിനെ തോൽപ്പിച്ചെത്തിയ അത്ലറ്റിക്കോയ്ക്ക് ലെപ്സിഗിന്റെ യുവ കരുത്തിന് മുന്നിൽ പതറി. ജർമൻ ക്ലബിന്റെ ചരിത്രത്തിൽ ആദ്യ ചാംപ്യൻസ് ലീഗ് സെമിയാണിത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 51-ാം മിനിറ്റിൽ മത്സരത്തിൽ ആദ്യമായി വല കുലുങ്ങി. ഡാനി ഒൽമോയുടെ വകയായിരുന്നു ഗോൾ. മാഴ്സൽ സബിസ്റ...

Read More »

ഐപിഎലിൻ്റെ 2020 സീസണിൽ ടൈറ്റിൽ സ്പോൺസറാവാൻ ബാബാ രാംദേവിൻ്റെ പതഞ്ജലി

ഐപിഎലിൻ്റെ 2020 സീസണിൽ ടൈറ്റിൽ സ്പോൺസറാവാൻ ബാബാ രാംദേവിൻ്റെ പതഞ്ജലി. വിവോ പിന്മാറിയതിന് പിന്നാലെയാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസറാവാൻ പതഞ്ജലി ഒരുങ്ങുന്നത്.  ടൈറ്റിൽ സ്പോൺസർഷിപ്പിലേക്ക് ബിസിസിഐ ക്ഷണിച്ച ബിഡിൽ പതഞ്ജലിയും പങ്കെടുക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ ഉത്പന്നങ്ങൾ കയറ്റി അയക്കാൻ ശ്രമിക്കുന്ന കമ്പനിക്ക് ഐപിഎൽ പോലൊരു വേദി മികച്ച പ്ലാറ്റ്ഫോം ആകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറുക ഈ സീസണിൽ മാത്രമെന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്...

Read More »

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബൽബീർ സിം​ഗ് അന്തരിച്ചു

ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ അന്തരിച്ചു. 96 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച ആറരയോടെയായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ സിം​ഗ് രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ ആശുപത്രിയില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതവും തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി. കൊവിഡ് പരിശോധനയ്ക്ക് വിധേയനായെങ്കിലും ഫലം നെ...

Read More »

ഒന്നര വര്‍ഷം ഇന്ത്യക്ക്​ വേണ്ടി കളിക്കാത്ത ധോണിയെ എന്തടിസ്ഥാനത്തില്‍ തിരിച്ചെടുക്കും – ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി : കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത ധോണിയെ എന്തടിസ്ഥാനത്തിലാണ്​ ടീമിലെടുക്കുകയെന്ന്​ മുന്‍ ഇന്ത്യന്‍ താരവും എം.പിയുമായ ഗൗതം ഗംഭീര്‍. സ്​റ്റാര്‍ സ്​പോര്‍ട്​സി​​​െന്‍റ ക്രിക്കറ്റ്​ കണക്​ടഡ്​ എന്ന ചാറ്റ്​ഷോയില്‍ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു ഗംഭീര്‍. ഇത്തവണ ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ തിരിച്ചുവരവ് ബുദ്ധിമുട്ടാകും. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലൂടെ തിരിച്ചെത്തണമെങ്കില്‍ ധോണിക്ക്​ ​ ഐ.പി.എല്‍ അല്ലാതെ മറ്റൊരു വഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ...

Read More »

റൊ​ണാ​ള്‍​ഡോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ആ​ര്‍-7 ഹോ​ട്ട​ലു​ക​ള്‍ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍.

ലി​സ്ബ​ണ്‍: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ആ​ര്‍-7 ഹോ​ട്ട​ലു​ക​ള്‍ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍. ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്ന​തി​നെ കു​റി​ച്ച്‌ ഇ​തു​വ​രെ ഒ​രു നി​ര്‍​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഹോ​ട്ട​ലാ​യി ത​ന്നെ തു​ട​രു​മെ​ന്നും ഹോ​ട്ട​ല്‍ പ്ര​തി​നി​ധി അ​റി​യി​ച്ചു. പോ​ര്‍​ച്ചു​ഗീ​സ് ഫു​ട്ബോ​ള്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലു​ക​ള്‍ ആ​ശു​പ​ത്ര...

Read More »

വാങ്കഡെയില്‍ വീരു കസറി ; റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇന്ത്യ ലെജന്‍ഡ്സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

മുംബൈ : വാങ്കഡെയില്‍ വീരേന്ദര്‍ സെവാഗിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20 മത്സരത്തില്‍ വിന്‍ഡീസ് ലെജന്‍ഡ്സിനെതിരെ ഇന്ത്യ ലെജന്‍ഡ്സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ലെജന്‍ന്‍ഡ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലെജന്‍ഡ്സ് ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് വീരേന്ദര്‍ സെവാഗും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ർ ടെന്‍ഡുല്‍...

Read More »

സാരിയില്‍ ബാറ്റുചെയ്യ്ത് മിതാലി ; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

2017 ലോകകപ്പിലുള്‍പ്പടെ ഇന്ത്യയെ ഫൈനലിലേക്ക് വരെ നയിച്ച മിതാലി ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിന് മുമ്ബ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ശൈലിയില്‍ സാരിയുടുത്ത് ക്രീസിലെത്തി പന്തുകള്‍ നേരിടുന്ന വീഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ സന്ദേശം. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് താരം വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നമുക്ക് ഇതും സാധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കൂ.കിരീടം നാട്ടിലെത്തിക്കൂ… എന്ന് മിതാലി വീഡിയോക്ക് ഒടുവില്‍ പറയുന്നു. സാരിയുടുത്ത് ക്രിക്കറ്റ് കളിക്...

Read More »

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന് ഇന്ന് തുടക്കം ; അരങ്ങുതകര്‍ക്കാന്‍ സച്ചിനും ലാറയും

മുംബൈ : റോഡ് സേഫ്റ്റി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.  ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെന്റുല്‍ക്കറും ബ്രയന്‍ ലാറയും നായകന്മാരായെത്തുന്നകന്നി മത്സരത്തില്‍ ഇന്ത്യന്‍ – വെസ്റ്റിന്‍ഡീസ് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടും. സച്ചിനും സേവാഗുമായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് ആദ്യ മത്സരം അരങ്ങേറുന്നത്. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നേരം സച്ചിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ പരിശീലനത്തിനിറങ്ങിയിരുന്നു. മത്സര ക്രിക്കറ്റില്‍ നിന്നെടുത്ത ഇടവേളയെ കഠിന ...

Read More »

ഷെഫാലി ഡാ…! ഇന്ത്യയുടെ ഷെഫാലി വര്‍മ ഐ.സി.സി. റാങ്കിങ്ങില്‍ ഒന്നാമത്

ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയുടെ ഷെഫാലി വര്‍മ റാങ്കിങ്ങില്‍ ഒന്നാമത്. ബുധനാഴ്ച പുറത്തിറങ്ങിയ ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 761 പോയന്റോടെയാണ് 16-കാരിയുടെ മുന്നേറ്റം. ന്യൂസീലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സാണ് രണ്ടാമത്. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക് തുണയായത്. നാല് മത്സരങ്ങളിലായി 161 റണ്‍സ് ആണ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഐസിസിയുടെ ഏതെങ്കിലും ഒരു റാങ്കിങ്ങിലെ ആദ...

Read More »

കിവീസിനെയും തകര്‍ത്ത് ഇന്ത്യയുടെ പെണ്‍പുലികള്‍ സെമിയിലേക്ക്

ജംഗ്ഷന്‍ ഓവല്‍ : വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ന്യൂസിലാന്റിനെയാണ് ഇന്ത്യ തകര്‍ത്തത്. ആവേശകരമായ മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ വനിത ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 133 റണ്‍സാണ് നേടിയത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഷഫാലി വര്‍മ്മയാണ് ഇന്ത്യയ്ക്ക് പ...

Read More »

More News in sports