Tag: kunnamangalam

കൂട്ടായ്മയുടെ വിളവെടുത്ത് മുത്താലത്തെ നവോദയ ഗ്രന്ഥശാല

February 21st, 2019

മണാശ്ശേരി: ജൈവ പച്ചക്കറി കൃഷിയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് മണാശ്ശേരി മുത്താലത്തെ നവോദയ ഗ്രന്ഥശാല. കൃഷി എന്നതിലുപരി നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നുപോകുന്ന കൂട്ടായ്മയുടെ തിരിച്ചുവരവുകൂടിയാണ് ഈ കൃഷി. കേരള സംസ്ഥാന കാര്‍ഷിക വികസന വകുപ്പിന്റെ കര്‍ഷക ക്ഷേമ പദ്ധതിക്ക് കീഴിലാണ് നൂറോളം പേര്‍ ചേര്‍ന്നുള്ള ഈ കൂട്ടായ്മ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്. മുത്താലം ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിനടുത്ത് ഏകദേശം രണ്ടേമുക്കാല്‍ ഏക്കറോളം സ്ഥലത്താണ് പ്രദേശവാസികളുമായി ധാരണയിലെത്തിക്കൊണ്ട് മാതൃകാപരമായി നടത്തുന്നത്. കൃഷി എന്നതിലുപ...

Read More »

പകര്‍ച്ചവ്യാധി നിയന്ത്രണം; ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി

September 12th, 2018

വെള്ളപ്പൊക്കത്തിന് ശേഷം ജില്ലയില്‍ വിവിധ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുവാന്‍ ജില്ലയിലുടനീളം ഊര്‍ജ്ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വി. ജയശ്രീ അറിയിച്ചു. 2,54,769 വീടുകള്‍ സന്ദര്‍ശിക്കുകയും കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍, ആശ, കുടുംബശ്രീ, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പയിനില്‍ പങ്കാളികളായി. ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന യജഞത്തില്‍ 8195 ടീമുകളിലായി 21299 അംഗങ്ങള്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും തുടര്‍ശുചീകരണ ...

Read More »