Tag: obitury
പടന്നവളപ്പില്‍ പുരുഷോത്തമന് നിര്യാതനായി
February 18th, 2019
കക്കോടി: കിഴക്കുംമുറി പടന്നവളപ്പില്‍ പുരുഷോത്തമന്(78) നിര്യാതനായി. ഭാര്യ: പുഷ്പലത, മക്കള്‍: ജിസ്സി ഹനീഷ്, ഗംഗേഷ്, മരുമക്കള്‍: ഹനീഷ്, ജിഷ ഗംഗേഷ്. സഹോദരങ്ങള്‍: രാജലക്ഷ്മി, മോഹന്‍ ദാസ്(റിട്ടയര്‍ഡ് പഞ്ചായത്ത് സെക്രട്ടറി) ശോഭന, പ്രേമാനന്ദന്, പ്രേമലത, സഞ്ചയനം ചൊവ്വാഴ്ച
Read More »