tech

ഷവോമി ഉപയോക്താക്കളുടെ ശ്രദ്ധക്ക് ; വീണ്ടും സുരക്ഷാ വീഴ്​ച ആരോപണം

ഷവോമി ഉപയോക്താക്കളുടെ ശ്രദ്ധക്ക്, വീണ്ടും സുരക്ഷാ വീഴ്​ച ആരോപണം. മാര്‍ക്കറ്റ്​ ഷെയറില്‍ ഇന്ത്യയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള കമ്പിനിയായ ഷവോമിയുടെ ഫോണുകളില്‍ ഉപഭോക്​താക്കളുടെ വിവരങ്ങള്‍ ആലിബാബ ഹോസ്റ്റ്​ ചെയ്യുന്ന വിദൂര സെര്‍വറുകളിലേക്ക്​ കൈമാറുന്നതിനുള്ള പഴുതുകള്‍ നല്‍കിയിട്ടുണ്ടെന്ന്​ ഗവേഷകര്‍ ആരോപിക്കുന്നു. ഫോര്‍ബ്​സ്​ ആണ്​ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്​. ചൈനീസ്​ സ്​മാര്‍ട്ട്​ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിക്കെതിരെ ഇതിനു മുന്‍പും സുരക്ഷാ വീഴ്​ച ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സുരക്ഷ...

Read More »

വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ; വീഡിയോ കോളിലും വോയ്‌സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ച് വാട്‌സാപ്പ്. –

കൊച്ചി :  വീഡിയോ കോളിലും വോയ്‌സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ച് വാട്ട്‌സ്ആപ്പ്. ഇതുവരെ നാലു പേർക്ക് മാത്രമായിരുന്നു വാട്ട്‌സ്ആപ്പ് വീഡിയോ കോളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നത്. ഇനി മുതൽ വീഡിയോ കോളില്‍ എട്ട് പേര്‍ക്ക് ഒരേ സമയം സംസാരിക്കാനുള്ള സൗകര്യമാണ് വാട്ട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. 2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റതായി റിപ്പോര്‍ട്ട്. വോയിസ് കോളിലും ഇത് ബാധകമാണ്. കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പ...

Read More »

2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റതായി റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് :  2.67 കോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സൈബര്‍ റിസ്ക് അവലോകന സ്ഥാപനമായ സൈബിള്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. നേരത്തെ ലോക്ക്ഡൗണ്‍ കാലത്ത് പ്രശസ്തമായ സൂം ആപ്പിലെ അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് എന്ന് കണ്ടെത്തിയ സ്ഥാപനമാണ് സെബിള്‍. ചോര്‍ത്തിയ വിവരങ്ങള്‍ വെറും 500 യൂറോയ്ക്ക് (41,500 രൂപയ്ക്ക്) വിറ്റുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഇ-മെയില്‍ ഐഡി, പേര്, ...

Read More »

വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; ഗ്രൂപ്പ് കോളിംഗ് സവിശേഷത മികച്ചതാക്കി വാട്‌സാപ്പ്

ഗ്രൂപ്പ് കോളിംഗ് സവിശേഷത മികച്ചതാക്കി വാട്‌സാപ്പ്. ഗ്രൂപ്പ് കോളിംഗ് രീതികള്‍ മികച്ചതാക്കുകയും ഗ്രൂപ്പ് കോളിംഗ് സവിശേഷത മുമ്ബത്തേക്കാളും എളുപ്പമാക്കുകയും ചെയ്തിരിക്കുകയാണ് വാട്ട്സ്‌ആപ്പ്. ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ അനുസരിച്ച്‌, ഒരു ഗ്രൂപ്പിലെ പങ്കാളികളെ വ്യക്തിഗതമായി തിരഞ്ഞെടുക്കാതെ നേരിട്ട് ഒരു ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ വാട്ട്സ്‌ആപ്പ് ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. നിങ്ങളുടെ കോള്‍ ആരംഭിക്കുന്നതിന് നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിന്റെ മുകളിലുള്ള വീഡിയോ ഐക്കണില്‍ ടാപ്പുചെയ്യേണ്ടിവരും. എന്നാലും...

Read More »

വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ; ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ചുരുക്കി വാട്ട്സ്ആപ്പ്

വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ചുരുക്കി വാട്ട്സ്ആപ്പ്. ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം  അഞ്ചില്‍ നിന്ന്  ഒന്നായി ചുരുക്കി വാട്ട്സ്ആപ്പ്. ഇത് പ്രകാരം ഒരു ദിവസം ഒറ്റ സന്ദേശം മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. നേരത്തെ തന്നെ വാട്ട്സ്ആപ്പ് ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം 5 എണ്ണമായി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. കൊറോണ ബാധയില്‍ ലോകവും രാജ്യവും വിഷമിക്കുന്ന അവസ്ഥയില്‍ വ്യാപകമായി വ്യാജ ...

Read More »

വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത  പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്. ‘ഡിലീറ്റ് ഫോര്‍ എവരി വണ്‍’ എന്ന ഫീച്ചറിനുശേഷം, വാട്ട്‌സ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്കായി എക്‌സ്പയറിങ് മെസേജ് എന്ന സവിശേഷതയാണ് പുതിയതായി  അവതരിപ്പിക്കുന്നത്. ഈ സവിശേഷതയെ മുമ്പ് ‘ഡിലീറ്റഡ്’ അല്ലെങ്കില്‍ ‘ഡിസ്സപ്പിയറിങ്’ സന്ദേശങ്ങള്‍ എന്നും വിളിച്ചിരുന്നു. അപ്‌ഡേറ്റുചെയ്ത പതിപ്പ് 2.20.110 ആരംഭിച്ചിട്ടുണ്ടെങ്കിലും, ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ സവിശേഷതയിലേക്ക് ഉടനടി ആക്‌സ...

Read More »

വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പണിമുടക്കി; സെർവർ ഡൗണെന്ന് ടെക്ക് വിദഗ്ധർ

ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമ വെബ്‌സൈറ്റുകളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവ ലോകവ്യാപകമായി പണിമുടക്കി. ഫേസ്‍ബുക്കിന് കീഴിലുള്ള സർവീസുകളാണ് സെർവർ ഡൗണായതിനെ തുടർന്ന് അരമണിക്കൂർ സർവീസ് നിലച്ചത്. പലരും ഇക്കാര്യം ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. ഫേസ്‍ബുക്ക് സർവീസുകളുടെ സെർവർ ഡൗണായതായാണ് ടെക്ക് വിദഗ്ധർ പറയുന്നത്. ഇന്ത്യൻ സമയം 02:36മുതലാണ് പല ഉപയോക്താക്കൾക്കും പ്രശ്നം അനുഭവപ്പെട്ടു തുടങ്ങിയത്. വാട്‌സ്ആപ്പിൽ അയക്കുന്ന വീഡിയോകൾ, ഇമേജുകൾ, ഓഡിയോകൾ എന്നിവ ...

Read More »

മൊബൈൽ ഫോണുകളും ഡിടിഎച്ചുകളും നിലക്കുന്നു;എന്ത് ചെയ്യും സേവനദാതാക്കൾ?

കോഴിക്കോട് : ‘ നിങ്ങൾ വീട്ടിൽ സുരക്ഷിതനായിരിക്കൂ മൊബൈൽ റീചാർജ് ചെയ്യാൻ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കൂ , മൊബൈൽ കമ്പനികൾ നിരന്തരം നമുക്ക് അയക്കുന്ന സന്ദേശമാണിത്. ഡിജിറ്റൽ / ഓൺലൈൻ സംവിധാനങ്ങൾ വഴി മൊബൈലും ,ഡി ടി എച്ചും റീചാർജ് ചെയ്യുന്നവർക്കും ,സ്മാർട്ട് ഫോൺ ഉള്ളവർക്കും ,എ ടി എം കാർഡും ബാലൻസുള്ള ബാങ്ക് എക്കൗണ്ടും ഉള്ളവർക്ക് ഇത് അനുഗ്രഹമാണ്. എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത്ത , ബാലൻസുള്ള ബാങ്ക് അക്കൗണ്ട് ഇല്ലാത്ത രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന … Continue reading "മൊബൈൽ ഫോണുകളും ഡിടിഎച്ചുകളും ന...

Read More »

നിങ്ങള്‍ മനോഹരമായി സംസാരിക്കുമോ ? എങ്കില്‍ ഫേസ്ബുക്ക്‌ നിങ്ങള്‍ക്ക് പണം നല്‍കും

ന്യൂയോര്‍ക്ക് : മനോഹരമായി സംസാരിക്കുമോ നിങ്ങള്‍, എങ്കില്‍ തയ്യാറായിക്കൊള്ളൂ, ഫേസ്ബുക്ക് പണം തരും നിങ്ങളുടെ ശബ്ദത്തിന്. സ്പീച്ച് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനായി മെസഞ്ചറിലെ ശബ്ദ കുറിപ്പുകള്‍ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് അറിയിച്ചു. ഇപ്പോള്‍, കമ്പനി ഒരു പുതിയ പ്രോഗ്രാം ആരംഭിക്കുന്നു, അവിടെ നിങ്ങളുടെ റെക്കോര്‍ഡിംഗുകള്‍ സമര്‍പ്പിക്കാം. ഇതിനാണ് ഫേസ്ബുക്ക് പണം നല്‍കുക. യുഎസിലാണ് നിലവില്‍ പദ്ധതിയുള്ളതെങ്കിലും വൈകാതെ ഇന്ത്യയിലേക്കും വരും. ദി വെര്‍ജില്‍ നിന്നുള്ള...

Read More »

ഇനി സാധാരണക്കാര്‍ക്കും ഐ ഫോണ്‍ ഉപയോഗിയ്ക്കാം

കാലിഫോര്‍ണിയ : ഇനി സാധാരണക്കാര്‍ക്കും എ ഫോണ്‍ ഉപയോഗിയ്ക്കാം , യുവാക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍ കമ്ബനി . ഇതിനായി വിലകുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വരുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നതിന് മുമ്ബായി വിലകുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്നാണ് പുതിയ വിവരം. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക വില കുറഞ്ഞ ഐഫോണിന്റെ ഉല്‍...

Read More »

More News in tech