---
title: "സ്വർണം തട്ടിയെടുത്തകേസ്: പ്രതികള്‍ കസ്റ്റഡിയിൽ"
english_title: "Gold snatching case: Accused in custody"
publisher: "kunnamangalamnews.in"
canonical_url: "https://kunnamangalam.truevisionnews.com/news/6738/gold-snatching-case-accused-in-custody"
published_at: "2021-10-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173a1eda0993_arrest2.jpg"
keywords: []
---

# സ്വർണം തട്ടിയെടുത്തകേസ്: പ്രതികള്‍ കസ്റ്റഡിയിൽ

> **Lead Summary:** **കുന്ദമംഗലം: **കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ കൊടുവള്ളി സംഘത്തിന്റെ 1.65 കിലോസ്വർണം കാരിയറെ ആക്രമിച്ച് കവർന്നയാളെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽവാങ്ങി.

## Article Content

**കുന്ദമംഗലം: **കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ കൊടുവള്ളി സംഘത്തിന്റെ 1.65 കിലോസ്വർണം കാരിയറെ ആക്രമിച്ച് കവർന്നയാളെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽവാങ്ങി.

കളരാന്തിരി സ്വദേശി അഹമ്മദ് കോയ, മാനിപുരം പുറായിൽ മുഹമ്മദ് ഷമീർ എന്നിവരെയാണ് അന്വേഷണസംഘം രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽവാങ്ങിയത്. ഇരുവരും കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം കോടതിയിൽ കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://kunnamangalam.truevisionnews.com/news/6738/gold-snatching-case-accused-in-custody)