September 10, 2024

About Us

മലയാളികള്‍ക്ക് ഗള്‍ഫ് നാടുകളിലേക്കും പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്കുമുള്ള തുറന്ന് വച്ച വാര്‍ത്താ ജാലകമാണ് ജിസിസി ന്യൂസ്. വാര്‍ത്തകള്‍, വിശേഷങ്ങള്‍, അറിയിപ്പുകള്‍ എന്നിവ പങ്കു വയ്ക്കാനുള്ള ഒരു ഓണ്‍ലൈന്‍ ഇടം. പ്രവാസ ലോകത്ത് ജീവിത വിജയം നേടിയവര്‍, പോരാടിയവര്‍, സനദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ എല്ലാവര്‍ക്കും ജിസിസി ന്യൂസില്‍ ഇടമുണ്ടാകും. കടല്‍ കടന്നവരുടെ സ്വന്തം മാധ്യമമായിരിക്കും ജിസിസി ന്യൂസ് ഇന്‍.